Ads 468x60px

Tuesday 3 June 2014

Neer Palunkin Lyrics : Vegam Malayalam Movie Song 2014



Film: Vegam (Malayalam Movie 2014)
Music: Govind Menon (Thaikkudam Bridge)
Singers: Siddharth Menon, Merin Gregory, Krishna Bongane
Lyrics: Anu Elizabeth Jose
Director: Anil Kumar KG
Produced by: FX4 Movie Makers

"Neer Palunkin Lyrics" From "Vegam" 


Neerpalunkin nanavu melle
Thazhuki vannennil
Manju megham ente mele
Koodukoottum sukham…

Kaathirunna mazhaye…
Kuliru kori vanninnu nee…
Kolussumanikal azhakil
Cheru kavitha mooli varavaayi…

Kadalupole nirayuminnee
Manassilaayi naam…
Arumayaay pon viralinaale
Ezhuthidunnunnu ithennum maayaathe…

(neerpalunkin…)

Paraagamaay maaraam
Parannidaam vaanil…
Paraaganam ninnil
Alinju njaan cheraam…

Niramizhi thalodaam ennume
Azhalariyukillee nenchume
Thuna arikilullee nerame
Ini akalukille ninnile

Novinte theeraa theeram ini doore…

Kaathirunna mazhaye…
Kuliru kori vanninnu nee…
Kolussumanikal azhakil
Cheru kavitha mooli varavaayi…


"Neer Palunkin Lyrics" From "Vegam"  in Malayalam


നീർ പളുങ്കിൻ നനവ്‌ മെല്ലെ..
തഴുകി വന്നെന്നിൽ..
മഞ്ഞു മേഘം എന്റെ മേലെ ..
കൂട് കൂട്ടും സുഖം..

കാത്തിരുന്ന മഴയെ...
കുളിര് കോരി വന്നിന്നു നീ..
കൊലുസ് മണികൾ അഴകേ..
ചെറു കവിത മൂളി വരവായി..

കടല് പോലെ ..നിറയുമിന്നീ ..
മനസ്സിലായി നാം...
അരുമയായ് ...
പൊൻ വിരനിലാലെ..
എഴുതിടുന്നു ...
ഇതെന്നും മായാതെ...

( നീർ പളുങ്കിൻ ..)

പരാഗമായ്...മാറാം..
പറന്നിടാം..വാനിൽ..
പരാഗണം..നിന്നിൽ..
അലിഞ്ഞു ഞാൻ..ചേരാം..

നിറമിഴി തലോടാം..എന്നുമീ..
അഴൽഅറിയുകില്ലി നെഞ്ചുമേ..
തുണ അരികിലുള്ളീ..നേരമേ..
ഇനി അകലുകില്ലേ..നിന്നിലെ..

നോവിന്റെ തീരാ തീരം ..
ഇനി ദൂരെ....

കാത്തിരുന്ന മഴയെ...
കുളിര് കോരി വന്നിന്നു നീ..
കൊലുസ് മണികൾ അഴകേ..
ചെറു കവിത മൂളി വരവായി..



 




0 comments:

Post a Comment